Sunday, 29 November 2015

അഭിനന്ദനങ്ങൾ 

കൈരളി ടി വി യിലെ മാമ്പഴം പരിപാടിയിൽ നാലാം സ്ഥാനം നേടി കക്കിടിപ്പുറത്തിന്റെ അഭിമാനമായി മാറിയ പൂർവ വിദ്യാർ ത്ഥിനി  ഹരിപ്രിയ രാമദാസിന് അഭിനന്ദനങ്ങൾ 

Saturday, 21 November 2015

അൽ ഫലാഹ് ഇംഗ്ലീഷ് സ്കൂളിൽ നടന്ന ശാസ്ത്ര പ്രദർശനം സന്ദർശിച്ചപ്പോൾ


10-11-2015 ന് നടന്ന അമൃത ഭാരതി വിദ്യാപീഠം പ്രഭോധിനി പരീക്ഷ 

അഭിനന്ദനങ്ങൾ 

മലപ്പുറം റവന്യു ജില്ലാ ശാസ്ത്ര മേളയിൽ യു പി വിഭാഗം നമ്പർ ചാർട്ടിൽ നാലാം സ്ഥാനവും എ ഗ്രേഡും ആര്യശ്രീ ടി അജിത്‌, മുത്തുകൾ കൊണ്ടുള്ള ഉല്പന്നം ആറാം സ്ഥാനം എ ഗ്രേഡ് അഹ്സന തസ്നീം കെ വി,ചിരട്ട ഉല്പന്നം ആറാം സ്ഥാനം ബി ഗ്രേഡ് അബൂബക്കർ സിദ്ദീ ഖ്, എൽ  പി വിഭാഗം കാർഡ്‌ സ്ട്രോ ബോർഡ് ഉല്പന്നം ആറാം സ്ഥാനം ബി ഗ്രേഡ് ശ്രീലക്ഷ്മി എം ആർ --

Sunday, 1 November 2015

അഭിനന്ദനങ്ങൾ ................    

എൽ പി  സയൻസ് ലഘു പരീക്ഷണം മുഹമ്മദ്‌ ഷിബിൽ ബി  ഗ്രേഡ്  ,ജ്യോമട്രിക്കൽ ചാർട്ട് മുഹമ്മദ്‌ ഹാഷിം ബി  ഗ്രേഡ്, പസിൽ ശ്രീതു ബി  ഗ്രേഡ്
യു പി എസ് എസ് വർക്കിംഗ് മോഡൽ വിഷ്ണു യു ആർ സി ഗ്രേഡ്, യു പി സയൻസ് ലഘുപരീക്ഷണം ഷിഫ ഷെറിൻ സി ഗ്രേഡ്, യു പി ഗണിതം നമ്പർ ചാർട്ട് ആര്യശ്രീ ടി അജിത്‌ ഫസ്റ്റ് എ ഗ്രേഡ്, പസിൽ അക്ഷര സി ഗ്രേഡ്, സ്റ്റിൽ മോഡൽ സാന്ദ്ര സി ഗ്രേഡ്.
പ്രവൃത്തി പരിചയമേള യു പി മുത്തുല്പ്പന്നം അഹ്സന തസ്നീം ഫസ്റ്റ് എ ഗ്രേഡ് , എൽ പി മരത്തിൽ കൊത്തുപണി അഭിനവ് ഫസ്റ്റ് എ ഗ്രേഡ്, യു പി ചിരട്ട ഉല്പന്നം അബൂബക്കർ സിദ്ധിഖ് സെക്കന്റ്‌ ബി ഗ്രേഡ്,കാർഡ്‌ സ്ട്രോ ബോർഡ്‌ ഉല്പന്നം എൽ പി ശ്രീലക്ഷ്മി സെക്കന്റ്‌ ബി ഗ്രേഡ്, യു പി മരത്തിൽ കൊത്തുപണി വിഷ്ണു എം ആർ തേർഡ് എ ഗ്രേഡ്, മരപ്പണി അക്ഷയ് തേർഡ് സി ഗ്രേഡ്, ജിഷ്ണു ഈറ മുള ഉല്പന്നം തേർഡ് സി ഗ്രേഡ്, വെജിറ്റബിൾ പ്രിന്റിംഗ് യു പി ഷിഫാന എ ഗ്രേഡ്, എൽ പി അമൽ ബി ഗ്രേഡ്, യു പി പനയോല കാവ്യ ബി ഗ്രേഡ്, എൽ പി ഐശ്വര്യ സി ഗ്രേഡ്.