Monday, 15 August 2016

പഞ്ചായത്ത് വൈസ് പ്രസിഡന്റ് Adv.ലിജേഷ്.ഇ.ആർ, S.S.G Chairman ശിവശങ്കരൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിക്കുന്നു

പഞ്ചായത്ത് വൈസ് പ്രസിഡന്റ് Adv. ലിജേഷ് .ഇ.ആർ സ്വാതന്ത്ര്യ ദിനാശംസകൾ അർപ്പിക്കുന്നു

മാസ്‌ ഡ്രിൽ

സ്വാതന്ത്ര്യ ദിന ചുമർ പത്രിക പ്രകാശനം

റാലി

Guides flag ceremony

സ്വാതന്ത്ര്യ ദിനാഘോഷത്തിന് മാനേജർ കെ.രാമചന്ദ്രൻ പതാക ഉയർത്തി തുടക്കം കുറിച്ചു