Wednesday, 16 December 2015

റോഡ്‌ സുരക്ഷയുമായി ബന്ധപ്പെട്ടു നടത്തിയ സിഡി പ്രദർശനം


പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചങ്ങരംകുളം മൈലാഞ്ചി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ നടന്ന ഗ്ലാസ്സ് പെയിന്റിംഗ് ക്യാമ്പ് 



Wednesday, 9 December 2015

മണ്ണ് ദിനവുമായി ബന്ധപ്പെട്ട്  നാടൻ പാട്ട് ,പ്രബന്ധാവതരണം ,കവിതാലാപനം ,ചെരുപ്പിടാതെ മണ്ണിനെ അറിഞ്ഞു നടക്കൽ എന്നീ പരിപാടികൾ നടന്നു


കാണി ഫിലിം സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽ നടന്ന ല സാ ഗു എന്ന സിനിമാ പ്രദർശനം കണ്ടപ്പോൾ


വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ക്ലാസ് തല ,സ്കൂൾ തല വായനാ വസന്തം പരിപാടികൾ --സ്കൂൾ തല പരിപാടികൾ മൂക്കുതല പി സി എൻ ജി എച്ച് എസ്സിലെ മുൻ അദ്ധ്യാപകൻ ശ്രീ. സി. ശിവശങ്കരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു .






ഭാരത് സ്കൗട്സ് & ഗൈഡ്സ് ഹിമാലയ വുഡ് ബാഡ്ജ് നേടിയ അധ്യാപിക അമൃതയ്ക്ക് ഹെഡ് ടീച്ചർ ബാഡ്ജും സർട്ടിഫിക്കറ്റും സ്കൂൾ അസംബ്ലിയിൽ നല്കുന്നു

Tuesday, 8 December 2015






പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചങ്ങരംകുളം മൈലാഞ്ചി ഇൻസ്റ്റിറ്റ്യൂട്ടിലെ  ശ്രീമതി റജിന മുസ്തഫ ഫാബ്രിക് പെയിന്റിംഗ് ഡമോണ്‍സ്ട്രേഷൻ  ക്ലാസ് നടത്തുന്നു  

Sunday, 29 November 2015

അഭിനന്ദനങ്ങൾ 

കൈരളി ടി വി യിലെ മാമ്പഴം പരിപാടിയിൽ നാലാം സ്ഥാനം നേടി കക്കിടിപ്പുറത്തിന്റെ അഭിമാനമായി മാറിയ പൂർവ വിദ്യാർ ത്ഥിനി  ഹരിപ്രിയ രാമദാസിന് അഭിനന്ദനങ്ങൾ 

Saturday, 21 November 2015

അൽ ഫലാഹ് ഇംഗ്ലീഷ് സ്കൂളിൽ നടന്ന ശാസ്ത്ര പ്രദർശനം സന്ദർശിച്ചപ്പോൾ


10-11-2015 ന് നടന്ന അമൃത ഭാരതി വിദ്യാപീഠം പ്രഭോധിനി പരീക്ഷ 

അഭിനന്ദനങ്ങൾ 

മലപ്പുറം റവന്യു ജില്ലാ ശാസ്ത്ര മേളയിൽ യു പി വിഭാഗം നമ്പർ ചാർട്ടിൽ നാലാം സ്ഥാനവും എ ഗ്രേഡും ആര്യശ്രീ ടി അജിത്‌, മുത്തുകൾ കൊണ്ടുള്ള ഉല്പന്നം ആറാം സ്ഥാനം എ ഗ്രേഡ് അഹ്സന തസ്നീം കെ വി,ചിരട്ട ഉല്പന്നം ആറാം സ്ഥാനം ബി ഗ്രേഡ് അബൂബക്കർ സിദ്ദീ ഖ്, എൽ  പി വിഭാഗം കാർഡ്‌ സ്ട്രോ ബോർഡ് ഉല്പന്നം ആറാം സ്ഥാനം ബി ഗ്രേഡ് ശ്രീലക്ഷ്മി എം ആർ --

Sunday, 1 November 2015

അഭിനന്ദനങ്ങൾ ................    

എൽ പി  സയൻസ് ലഘു പരീക്ഷണം മുഹമ്മദ്‌ ഷിബിൽ ബി  ഗ്രേഡ്  ,ജ്യോമട്രിക്കൽ ചാർട്ട് മുഹമ്മദ്‌ ഹാഷിം ബി  ഗ്രേഡ്, പസിൽ ശ്രീതു ബി  ഗ്രേഡ്
യു പി എസ് എസ് വർക്കിംഗ് മോഡൽ വിഷ്ണു യു ആർ സി ഗ്രേഡ്, യു പി സയൻസ് ലഘുപരീക്ഷണം ഷിഫ ഷെറിൻ സി ഗ്രേഡ്, യു പി ഗണിതം നമ്പർ ചാർട്ട് ആര്യശ്രീ ടി അജിത്‌ ഫസ്റ്റ് എ ഗ്രേഡ്, പസിൽ അക്ഷര സി ഗ്രേഡ്, സ്റ്റിൽ മോഡൽ സാന്ദ്ര സി ഗ്രേഡ്.
പ്രവൃത്തി പരിചയമേള യു പി മുത്തുല്പ്പന്നം അഹ്സന തസ്നീം ഫസ്റ്റ് എ ഗ്രേഡ് , എൽ പി മരത്തിൽ കൊത്തുപണി അഭിനവ് ഫസ്റ്റ് എ ഗ്രേഡ്, യു പി ചിരട്ട ഉല്പന്നം അബൂബക്കർ സിദ്ധിഖ് സെക്കന്റ്‌ ബി ഗ്രേഡ്,കാർഡ്‌ സ്ട്രോ ബോർഡ്‌ ഉല്പന്നം എൽ പി ശ്രീലക്ഷ്മി സെക്കന്റ്‌ ബി ഗ്രേഡ്, യു പി മരത്തിൽ കൊത്തുപണി വിഷ്ണു എം ആർ തേർഡ് എ ഗ്രേഡ്, മരപ്പണി അക്ഷയ് തേർഡ് സി ഗ്രേഡ്, ജിഷ്ണു ഈറ മുള ഉല്പന്നം തേർഡ് സി ഗ്രേഡ്, വെജിറ്റബിൾ പ്രിന്റിംഗ് യു പി ഷിഫാന എ ഗ്രേഡ്, എൽ പി അമൽ ബി ഗ്രേഡ്, യു പി പനയോല കാവ്യ ബി ഗ്രേഡ്, എൽ പി ഐശ്വര്യ സി ഗ്രേഡ്.

Tuesday, 20 October 2015

ജില്ലാ തലത്തിലേക്ക് അർഹത നേടിയവർ --അഹ്സന തസ്നീം -മുത്തുകൾ കൊണ്ടുള്ള ഉല്പന്നം ,അബൂബക്കർ സിദ്ധീഖ് -ചിരട്ട ഉല്പന്നം ,അഭിനവ്-മരത്തിൽ കൊത്തു പണി ,ശ്രീലക്ഷ്മി-കാർഡ്‌-സ്ട്രോ ബോർഡ് ഉല്പന്നം ,ആര്യശ്രീ ടി അജിത്‌ -നമ്പർ ചാർട്ട്
 
സബ്ജില്ലാ വിജയികൾ
സബ്ജില്ലാതല ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര ,ഗണിത ശാസ്ത്ര ,പ്രവൃ ത്തി പരിചയ  മേളയിൽ  പങ്കെടുത്തവർ

വള്ളത്തോൾ ദിനാചരണത്തിന്റെ ഭാഗമായി നടന്ന കവിതാലാപനവും ജീവചരിത്ര കുറിപ്പ് വായനയും




ക്ലീൻ കാംപസ് പ്രവർത്തനങ്ങൾ