Saturday 8 July 2017

വായനാവാരം - ലൈബ്രറി പുസ്തകപ്രദർശനം

മഴക്കാല രോഗങ്ങള്‍ ബോധവല്‍ക്കരണവും പാവ നാടകവും


ഉദ്ഘാടനം P.T ശശിധരന്‍ മെമ്പര്‍ ആലങ്കോട് ഗ്രാമ പഞ്ചായത്ത്‌
അധ്യക്ഷ C വത്സല
ബോധവല്‍ക്കരണം അജീഷ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ചങ്ങരംകുളം

അന്താരാഷ്ട്ര യോഗദിനം യോഗ പരിശീലനം Kv up S കക്കിടിപ്പുറം

പിറന്നാൾ ദിനത്തിൽ ഒരു പുസ്തകം ലൈബ്രറിക്ക് VIA യിലെ ഗായത്രി പുസ്തകം ലൈബ്രറിക്ക് നൽകുന്നു '

വായനാദിന ക്വിസ് മത്സരം UP വിഭാഗം ഒന്നാം സ്ഥാനം ഷറഫ് യാബ് KVUP S കക്കിടിപ്പുറം