Friday, 18 September 2015

പൂർവ വിദ്യാർത്ഥി വീണയ്ക്ക് ആശംസകൾ
ഊർജ്ജ സംരക്ഷണവുമായി ബന്ധപെട്ടു നടത്തിയ ചിത്രരചനാ മത്സരം

ഹിന്ദി വാരാഘോഷത്തിന്റെ  ഭാഗമായി നടന്ന പോസ്റ്റർ,ആശംസാ കാർഡ്  നിർമ്മാണ മത്സരത്തിൽ നിന്ന്



Tuesday, 15 September 2015

യൂണിഫോം  വിതരണം  പി ടി എ പ്രസിഡണ്ട്  ശ്രീ  സുധീർ കെ  നിർവഹിക്കുന്നു
ഹിന്ദി വാരാചരണത്തിന്റെ  ഭാഗമായി  നടന്ന  വിവിധ മത്സരങ്ങൾ


സംസ്കൃത ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ മത്സരങ്ങളുടെ സമ്മാനദാനം


മൂല്യനിർണയത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ്സിലെ  കുട്ടികൾ കിരീടം ധരിച്ചപ്പോൾ

Monday, 7 September 2015

ബാലജനസഖ്യം പൊന്നാനി യൂണിയൻ അധ്യാപക ദിനാഘോഷം-- വത്സല ടീച്ചറിന് എം. എൽ. എ. ശ്രീ .കെ .ടി .ജലീൽ ഉപഹാരം നൽകുന്നു 



അധ്യാപക ദിനാഘോഷം  പ്രധാനമന്ത്രിയുടെ  സന്ദേശം
അധ്യാപക ദിനാഘോഷം





സംസ്കൃത ദിനാചരണം -ബാഡ്ജ് വിതരണം ,ഗുരു വന്ദനം ,മധുര വിതരണം



വില്വമംഗല ദിനത്തോടനുബന്ധിച്ചു നടന്ന ശ്രീകൃഷ്ണ കർണാമൃത പാരായണ മത്സര

ത്തിൽ എൽ പി ,യു പി വിഭാഗ ങ്ങളിൽ ഒന്നാംസ്ഥാനം നേടിയ ശ്രീലക്ഷ്മി ,ആര്യശ്രീ ടി അജിത്ത്