Tuesday, 20 October 2015

ജില്ലാ തലത്തിലേക്ക് അർഹത നേടിയവർ --അഹ്സന തസ്നീം -മുത്തുകൾ കൊണ്ടുള്ള ഉല്പന്നം ,അബൂബക്കർ സിദ്ധീഖ് -ചിരട്ട ഉല്പന്നം ,അഭിനവ്-മരത്തിൽ കൊത്തു പണി ,ശ്രീലക്ഷ്മി-കാർഡ്‌-സ്ട്രോ ബോർഡ് ഉല്പന്നം ,ആര്യശ്രീ ടി അജിത്‌ -നമ്പർ ചാർട്ട്
 
സബ്ജില്ലാ വിജയികൾ
സബ്ജില്ലാതല ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര ,ഗണിത ശാസ്ത്ര ,പ്രവൃ ത്തി പരിചയ  മേളയിൽ  പങ്കെടുത്തവർ

വള്ളത്തോൾ ദിനാചരണത്തിന്റെ ഭാഗമായി നടന്ന കവിതാലാപനവും ജീവചരിത്ര കുറിപ്പ് വായനയും




ക്ലീൻ കാംപസ് പ്രവർത്തനങ്ങൾ



Scout & guides ന്റെ D.S cumpe ൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റ് H.M എം.വി സരസിജാക്ഷി വിതരണം ചെയ്യുന്നു

ഹിന്ദി ദിനത്തിന്റെ ഭാഗമായി നടന്ന മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നൽകിയപ്പോൾ ......

Monday, 12 October 2015

സ്കൂൾ തല  കലാമേളയിൽ നിന്നും ......




കുട്ടികളുടെ  കൃഷി







അബാക്കസ്സിന്റെ  സഹായത്തോടെയുള്ള  പഠനം 
   
ഗാന്ധി ദർശൻ  സബ്ജില്ലാതല  പ്രസംഗ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ  അഹ്സന തസ്നിക്ക്  അനുമോദനം 
വയോജന ദിനത്തിൽ  മുത്തശ്ശിമാരോടൊപ്പം  കുട്ടികൾ ........











Sunday, 11 October 2015

സ്കൂൾ തല ശാസ്ത്ര -ഗണിതശാസ്ത്ര -സാമൂഹ്യ ശാസ്ത്ര -പ്രവൃത്തി  പരിചയ  മേള