റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടു നടത്തിയ സിഡി പ്രദർശനം
പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചങ്ങരംകുളം മൈലാഞ്ചി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ നടന്ന ഗ്ലാസ്സ് പെയിന്റിംഗ് ക്യാമ്പ്
Wednesday, 9 December 2015
മണ്ണ് ദിനവുമായി ബന്ധപ്പെട്ട് നാടൻ പാട്ട് ,പ്രബന്ധാവതരണം ,കവിതാലാപനം ,ചെരുപ്പിടാതെ മണ്ണിനെ അറിഞ്ഞു നടക്കൽ എന്നീ പരിപാടികൾ നടന്നു
കാണി ഫിലിം സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽ നടന്ന ല സാ ഗു എന്ന സിനിമാ പ്രദർശനം കണ്ടപ്പോൾ
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ക്ലാസ് തല ,സ്കൂൾ തല വായനാ വസന്തം പരിപാടികൾ --സ്കൂൾ തല പരിപാടികൾ മൂക്കുതല പി സി എൻ ജി എച്ച് എസ്സിലെ മുൻ അദ്ധ്യാപകൻ ശ്രീ. സി. ശിവശങ്കരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു .
ഭാരത് സ്കൗട്സ് & ഗൈഡ്സ് ഹിമാലയ വുഡ് ബാഡ്ജ് നേടിയ അധ്യാപിക അമൃതയ്ക്ക് ഹെഡ് ടീച്ചർ ബാഡ്ജും സർട്ടിഫിക്കറ്റും സ്കൂൾ അസംബ്ലിയിൽ നല്കുന്നു
Tuesday, 8 December 2015
പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചങ്ങരംകുളം മൈലാഞ്ചി ഇൻസ്റ്റിറ്റ്യൂട്ടിലെ ശ്രീമതി റജിന മുസ്തഫ ഫാബ്രിക് പെയിന്റിംഗ് ഡമോണ്‍സ്ട്രേഷൻ ക്ലാസ് നടത്തുന്നു