Tuesday, 26 January 2016

സമ്മതിദായകാവകാശ പ്രതിജ്ഞ ചൊല്ലുന്ന അധ്യാപകർ
മലർവാടി ക്വിസ് മത്സര വിജയികൾ





                                                                                                                 
വിദ്യാരംഗം ജില്ലാതല കവിതാലാപനത്തിൽ നിന്നും സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആര്യശ്രീ ടി അജിത്‌

ടെക്നിക്കൽ ഹൈ സ്കൂൾ സംസ്ഥാന കലാമേളയിൽ ഭരതനാട്യം, മോഹിനിയാട്ടം,  എന്നിവയിൽ ഒന്നാം സ്ഥാനം നേടിയ പൂർവ വിദ്യാർഥിനി അനുശ്രീ ടി അജിത്തിന് അഭിനന്ദനങ്ങൾ


ജില്ലാ കലാമേളയിൽ സംസ്കൃതം നാടകത്തിൽ പങ്കെടുത്ത കക്കിടിപ്പുറം കെ വി യു പി സ്കൂൾ ടീം 

Friday, 22 January 2016

ജില്ലാതല സംസ്കൃതം കഥാകഥനം ,സിദ്ധരൂപോച്ചാരണം എന്നിവയിൽ എ ഗ്രേഡും സംസ്കൃത നാടകത്തിൽ ബി ഗ്രേഡും നേടിയ ആര്യശ്രീ ടി അജിത്‌
പുതുവർഷാഘോഷങ്ങൾ


സബ്ജില്ലാതല കലാമേളയിൽ സംസ്കൃതോത്സവത്തിൽ മൂന്നാം സ്ഥാനവും ജനറൽ വിഭാഗത്തിൽ ആറാം സ്ഥാനവും കക്കിടിപ്പുറം കെ വി യു പി എസ് നേടി

















ക്രിസ്തുമസ് ആഘോഷങ്ങൾ





വൈദ്യുതി ഉപയോഗവുമായി ബന്ധപ്പെട്ട് കെ എസ് ഇ ബി എൻജിനീയർ നടത്തിയ ബോധവല്ക്കരണ ക്ലാസ്