KAKKIDIPPURAM KVUPS
Monday, 27 June 2016
അഞ്ചാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം പഠന പ്രവർത്തനത്തിന്റെ ഭാഗമായി "ചരിത്ര ശേഷിപ്പുകൾ തേടി " (ടിപ്പുവിന്റെ പടയോട്ടക്കാലത്തുള്ള കക്കിടിക്കൽ പാലം)
Thursday, 23 June 2016
വായനാ വാരത്തോടനുമ്പന്ധിച്ച് നടന്ന കവിതാലാപനത്തിൽ ഒന്നാം സ്ഥാനം ഏഴാം ക്ലാസിലെ സാന്ദ്ര യും രണ്ടാം സ്ഥാനം അഞ്ചാം ക്ലാസിലെ ഷഹർബാനുവും മൂന്നാം സ്ഥാനം ആറാം ക്ലാസിലെ ഹിബ നസ്റിനും നേടി....
Monday, 20 June 2016
പന്താവൂർ നളന്ത കലാകേന്ദ്രം ഗ്രന്ഥശാല വായനാദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ കക്കിടിപ്പുറം കെ.വി.യു.പി സ്കൂളിലെ അക്ഷര.പി.ഡി,ഷറഫിയാബ്.ടി എന്നീ കുട്ടികൾ ഒന്നും മൂന്നും സ്ഥാനങ്ങൾ നേടി
Wednesday, 8 June 2016
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിൽ ആറാം ക്ലാസിലെ ഹിബ നസ്റിൻ ഒന്നാം സ്ഥാനവും, എഴാം ക്ലാസിലെ സാന്ദ്ര.എം രണ്ടാം സ്ഥാനവും നേടി...
Thursday, 2 June 2016
Wednesday, 1 June 2016
പ്രവേശനോത്സവത്തിന്റെ ഭാഗമായി തയ്യാറാക്കിയ അക്ഷരവൃക്ഷം..
Newer Posts
Older Posts
Home
Subscribe to:
Posts (Atom)