Monday, 20 June 2016

പന്താവൂർ നളന്ത കലാകേന്ദ്രം ഗ്രന്ഥശാല വായനാദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ കക്കിടിപ്പുറം കെ.വി.യു.പി സ്കൂളിലെ അക്ഷര.പി.ഡി,ഷറഫിയാബ്.ടി എന്നീ കുട്ടികൾ ഒന്നും മൂന്നും സ്ഥാനങ്ങൾ നേടി

No comments:

Post a Comment