Sunday, 11 June 2017

ഹരിതം ജീവനം
------------------------
പരിസ്ഥിതി വാരാഘോഷത്തോടനുബന്ധിച്ച് "ഹരിതം ജീവനം" പദ്ധതിയുടെ ഭാഗമായി കക്കിടിപ്പുറം കെ.വി.യു.പി സ്കൂളിലെ അധ്യാപകരും, പി.ടി.എ, എം.ടി.എ ഭാരവാഹികളും വ്യക്ഷതൈകളുമായി കുട്ടികളുടെ വീട്ടിലെത്തി വൃക്ഷതൈ നട്ടു. പരിപാടിയുടെ ഉദ്ഘാടന കർമ്മം ആലങ്കോട് പഞ്ചായത്ത് മെമ്പർ ശ്രീ - പി.ടി.ശശിധരൻ നിർവ്വഹിച്ചു.പഞ്ചായത്ത് മെമ്പർ ശ്രീമതി - ഷെമീന ഉമ്മർ, പി.ടി.എ.പ്രസിഡണ്ട് ശ്രീ - എം.സജീവ് ,പ്രധാന അധ്യാപിക ശ്രീമതി -സി.വത്സല , കെ.പി.സൂര്യ നാരായണൻ ,പി.ദിലീപ് കുമാർ, ബിജു.പി.സൈമൺ, വി.പി.ജലജ, എ.സുജ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

No comments:

Post a Comment